വടകര: അഴിത്തല ഉതിരംപറമ്പത്ത് മൂസ (ചോമ്പാക്കാരന്-70) അന്തരിച്ചു. ഭാര്യ: സഫിയ. മക്കള്‍: മുംതാസ്, സഫീര്‍, സഫ്നാദ്. ജാമാതാവ്: സൈനുദ്ദീന്‍. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: പരേതയായ മറിയ. സഹോദരങ്ങള്‍: മജീദ്, അസീസ്, മമ്മു, ജമീല,
സെക്കീന, ഫാത്തിമ, സീനത്ത്, ബഷീര്‍, പരേതനായ ഹാഷിം. മയ്യത്ത് നിസ്കാരം ഇന്ന് (ഞായര്‍) 3 മണിക്ക് അഴിത്തല ജുമാ മസ്ജിദില്‍.