കുന്നുമ്മക്കര: കുന്നുമ്മക്കര കാവിൽ പീടികയിൽ മറിയം ഹജ്ജുമ്മ (84)അന്തരിച്ചു. ഭർത്താവ്: പരേതനായ വട്ടക്കാട്ട് മൂസ. മക്കൾ :ബഷീർ, ഇസ്മായിൽ, റഹ്മത്ത്
മരുമകൻ മൊയ്ദു മുതുവന (ഒഞ്ചിയം )സഹോദരങ്ങൾ : പരേതരായ അയ്ശു, മൊയ്ദുഹാജി, മഹമൂദ്, ഇബ്രാഹിം, അബൂബക്കർ.കുന്നുമ്മക്കര നെല്ലാച്ചേരി മുഹ്യുദ്ധീൻ ജുമാ മസ്ജിദിൽ ഖബറടക്കി.