വടകര: ഡ്രൈവിംഗ് ലൈസന്‍സ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയും പണവും അടങ്ങിയ പേഴ്സ് ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടു. വടകര ജില്ലാ ഹോസ്പിറ്റലിനും മേപ്പയില്‍ പച്ചക്കറി മുക്കിനും ഇടയിലാണ് നഷ്ടപ്പെട്ടത്. കിട്ടുന്നവര്‍ ഇതോടൊപ്പമുള്ള നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടാന്‍ താല്പര്യം.
9048273586, 8086476971.