വടകര: പുത്തൂര്‍ സബ് സ്റ്റേഷന് സമീപം പരേതനായ പാറമ്മല്‍ ദാമോദരന്റെ ഭാര്യ പറമ്പത്ത് ജാനു (86-റിട്ട: നേഴ്സ് ഗവ. ഹോസ്പിറ്റല്‍ വടകര) അന്തരിച്ചു. മക്കള്‍: അനില്‍ (പാര്‍ക്കോ ഹോസ്പിറ്റല്‍ എന്‍ജിനിയറിങ് മാനേജര്‍), വിജിത്ത് കുമാര്‍ (ഫയര്‍ഫോഴ്സ് വടകര), അരവിന്ദക്ഷന് (ഗ്ലോബല്‍ സ്റ്റുഡിയോ വടകര). മരുമക്കള്‍: ഷൈനിമ അനില്‍, വിജിഷ വിജിത്ത്, ലീബ അരവിന്ദ്.