കൈവേലി: താവുള്ളകൊല്ലി പൊന്നംപറമ്പത്ത് നാരായണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: കുഞ്ഞിക്കണ്ണന് (പൊയിലൂര്‍), അശോകന് (സിപിഎം താവുള്ളകൊല്ലി നോര്‍ത്ത് ബ്രാഞ്ചംഗം), പരേതനായ ബാലന്. മരുമക്കള്‍: ഇന്ദിര (പൊയിലൂര്‍), ലീല, ശാന്ത (നിരകുമ്മല്) സഞ്ചയനം ഞായറാഴ്ച