മുയിപ്പോത്ത്: കണ്ടോത്ത് അമ്മാളു (75) അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്. മക്കള്‍: അനിത, പ്രകാശന്, വിനോദന്‍, പ്രേമ, ജയന്, സീമ, ഷൈമ. മരുമക്കള്‍: വിജയന് (മുയിപ്പോത്ത്), ശോഭ (പുറമേരി), ഷീബ (ചെമ്പ്ര), ഷൈജ (വെള്ളിയൂര്‍), രജില (ചെറുവണ്ണൂര്‍), വിനോദന്‍ (ചേനോളി), സുജിത് (തിക്കോടി).