വടകര: കുട്ടോത്ത് വാളക്കം വയലില്‍ ബാലന് (83) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: അജയകുമാര്‍ തിരുവള്ളൂര്‍ (വിദേശം), അനീഷ് കുമാര്‍ (ഡ്രൈവര്‍, കെഎസ്ആര്‍ടിസി വടകര), അനൂപ് കുമാര്‍ (യുഎല്‍സിസിഎസ്). മരുമക്കള്‍: ദിവ്യ (സിപിഎം തണ്ടോട്ടി ബ്രാഞ്ച് മെമ്പര്‍), ശകിച, രമ്യ. സഹോദരങ്ങള്‍: ദേവകി, രാഘവന് (റിട്ടയേര്‍ഡ് എഒ, വാട്ടര്‍ അതോറിറ്റി), പരേതരായ ചാത്തു, ജാനു, നാരായണി, നളിനി (നാണി).