കുറ്റ്യാടി: വേളം വലകെട്ടിലെ ചോലയില്‍ അശ്റഫ് (55) അന്തരിച്ചു. ഐഎന്‍എല്‍ വേളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും കാര്‍ഷിക വികസന സമിതി അംഗവുമാണ്. ഭാര്യ: ഹാജറ. മക്കള്‍: നാഫ്ജ, നസ്റി, നജാദ്. മരുമക്കള്‍: നവാഫ് (വലകെട്ട്), ഉനൈസ് ( തൊട്ടില്‍പാലം). പിതാവ്: പരേതനായ കാടുള്ള പറമ്പില്‍ അമ്മത്. മാതാവ്: ബിയ്യാത്തു. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, അബ്ദുറഹിമാന്, ആയിശു , സുബൈര്‍