ചെമ്മരത്തൂര്‍: അപകടത്തില്‍പെടുന്നവര്‍ക്ക് ഉടന്‍ സഹായവുമായി ചെമ്മരത്തൂര്‍ ജീവന്രക്ഷാപരിശീലനവുമായി ആദിത്യ
കര്‍ഷക പരിസ്ഥിതി സമിതി.
എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജീവന് രക്ഷാ പരിശീലന പരിപാടി കര്‍ഷക സമിതിയുടെ ഈ രംഗത്തെ ആദ്യ ചുവടുവെപ്പായി.
ജീവിതത്തില്‍ എപ്പോഴും സംഭവിക്കാവുന്ന അപകടങ്ങള്‍ക്കു പുറമെ കുഴഞ്ഞുവീഴല്‍, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവ ഉണ്ടായാല്‍ അടിയന്തര ഘട്ടങ്ങളില്‍
ധീരമായി ഇടപെടാനും അങ്ങിനെയുള്ളവരെ സാധാരണ ജിവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള ജീവന് രക്ഷാപ്രവര്‍ത്തനങ്ങളും പ്രഥമ ശുശ്രുഷകളും ശാസ്ത്രീയമായി പഠിപ്പിക്കുന്ന പരിശീലന പരിപാടിയാണ് ചെമ്മരത്തൂര്‍ മാനവിയം
ഹാളില്‍ നടന്നത്.
എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന് പരിശീലനം ഉദ്ഘാടനം ചെയ്തു.
പ്രൊഫസര്‍ ഇ.ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. 60 പേര് പങ്കെടുത്ത ക്യാമ്പില്‍ വടകര ആശ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം
ഡോക്ടര്‍ ഡറിക് ജോസഫ് മുഖ്യ പരിശീലകനായി. സി.പി.സുരേഷ് സ്വാഗതവും ടി.പി.രജീഷ് നന്ദിയും പറഞ്ഞു..
എ.കെ.ഗോപാലന്, ആര്.പി.രാഘവകുറുപ്പ് എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാരം കൈമാറി. സി.പി.സുരേഷ്, ഷാജി പടത്തല, സത്യനാരായണന്, പി.കെ.അനില്‍ കുമാര്‍, സി.എം.രമേശ് ബാബു, ഇ.പി.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.