അധ്യക്ഷത വഹിച്ചു. രാജ്യത്ത് ഏറ്റവും അവഗണന നേരിടുന്ന വിഭാഗമാണ് കര്‍ഷകര്‍. കര്‍ഷകര്‍ അവരുടെ യഥാര്‍ഥ ശക്തി തിരിച്ചറിയാത്തതാണ് കാര്‍ഷിക മേഖല ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രധാനകാരണമെന്നും കണ്വന്ഷന് അഭിപ്രായപ്പെട്ടു. ഈ മാസം 31ന് കോഴിക്കോട് നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ പഞ്ചായത്തില്‍ നിന്നു 50 പേരെ പങ്കെടുിപ്പിക്കാന് തീരുമാനിച്ചു. നസീര്‍ വളയം മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ് ജില്ലാ ജന:സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നസീര്‍ വളയത്തിനും മണ്ഡലം ട്രഷറായി
തെരഞ്ഞടുക്കപ്പെട്ട സി കെ അബൂട്ടിഹാജിക്കും ഫലവൃക്ഷതൈകള്‍ ഉപഹാരമായി നല്കി ആദരിച്ചു.ടിടികെ കാദര്‍ഹാജി, അബ്ദുല്ല വല്ലംകണ്ടത്തില്‍, ഏകെ റഷീദ്, കോറോത്ത്അഹമ്മദ്ഹാജി, സി കെ അബൂട്ടിഹാജി,വിവികെ ജാതിയേരി, സിവി കുഞ്ഞബ്ദുല്ല, ഇവി അറഫാത്ത്, പി പി ഉബെദ്, എം അമ്മദ്ഹാജി,ടിപി ഹമീദ്, ടിടികെ ഇബ്രാഹിം, തയ്യില്റാസിഖ്, ഹസ്സന് കുന്നുമ്മല്‍, ഇബ്രാഹിം കാക്കച്ചി പുതിയോട്ടില്‍, വി പി ഹുസൈന് തങ്ങള്‍, ജമാല്‍ കാരേരി, അന്‍സാര്‍ പി ടി കെ, മൊയ്തുഹാജി വേങ്ങരോട്ട്, ഇസ്മായില്‍, സൂപ്പിഹാജി കല്ലില്‍, കെ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുറഹിമാന് കുറുമാനിയില് സ്വാഗതം പറഞ്ഞു.