വടകര: ചോറോട് ചേന്ദമംഗലം തെരുവിലെ താഴെ കണ്ടോത്ത് (ഉച്ചന്റവിട) നാരായണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തു. മക്കള്‍: രാമചന്ദ്രന്, രമ, ഉഷ, അനില്‍കുമാര്‍,
സുചിത്ര, ബിന്ദു, ബീന. മരുമക്കള്‍: പത്മനി, പത്മനാഭന്, പുഷ്പ, സുരേഷ് ബാബു, രതീശന്, പരേതരായ രാമചന്ദ്രന്, രമേശന്. സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് നാല് മണിക്ക്