നാദാപുരം: വളയം ഗ്രാമ പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ
നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനയ്ക്ക് വളയം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍ എ. എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍.പി. എന്നിവര്‍ നേതൃത്വം നല്കി.
