അഴിയൂര്‍: കോറോത്ത് റോഡ് കരിപ്പള്ളിതാഴക്കുനിയില് (പൂമോഹനം, കൊല്ലന്റവിട) കെ.ടി.കെ.മോഹനന് (62) കുടകില്‍ അന്തരിച്ചു. പരേതരായ കുമാരന്, നാരായണി ( വടകര) എന്നിവരുടെ മകനാണ്. ഭാര്യ: പുഷ്പലത. മക്കള്‍: മൊപുല്ജിത്ത്, ഹാഷ്പലത, മോനിഷ്.

സഹോദരങ്ങള്‍: സൗമിനി, ഹേമചന്ദ്രന്, ദിനേശന്, സുഗുണ, സന്തോഷ്, ജയശ്രീ, രമ, സവിത. സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് കോറോത്ത് റോഡിലെ വീട്ടുവളപ്പില്‍.