തിരുവള്ളൂര്‍: പെന്‍ഷന്‍കാരോട് സ്വീകരിക്കുന്ന നിഷേധാത്മക നയം സര്‍ക്കാര്‍ തിരുത്തണമെന്ന് കെഎസ്എസ്പിഎ തിരുവള്ളൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. യുഡിഎഫ് ചെയര്മാന് അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പി.ഭാസ്കരന് അധ്യക്ഷത വഹിച്ചു.കെഎസ്പിഎ നേതാക്കളായ ബി.കെ.സത്യനാഥന്, വി.പി.സര്‍വോത്തമന്‍,
വി.വി.വിനോദന്‍, കെ.കെ.പ്രദ്യുമ്നന്, എം.കെ.നാണു, കെ.പി.മോഹന്‍ദാസ്, വി.കുട്ടികൃഷ്ണന്, കെ.പി.ശ്രീധരന്, സതീശ് കുമാര്‍, വി.കെ.സോമസുന്ദരം, വി.വി.കുഞ്ഞബ്ദുള്ള, പി.ബാലന്, ഇ.അനിത, വി.പി.കുമാരന്, കെ.പി.ബാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. ഭാസ്കരന് (പ്രസി.), കെ.പി.ബാബു, പി.സുമതി (വൈസ് പ്രസി.) ഇ.അനിത (സെക്രട്ടറി), ഇ.കെ.ഗംഗാധരന്, സുശീല സി.വി (ജോ. സെക്രട്ടറി).