ആയഞ്ചേരി: തറോപ്പൊയിൽ പാനോളി ബാബു (ആയാടത്തിൽ മീത്തൽ രവീന്ദ്രൻ 63) (BSNL വില്യാപ്പള്ളി,) അന്തരിച്ചു. അച്ചൻ: പരേതനായ കൃഷ്ണക്കുറുപ്പ്. അമ്മ: പാർവ്വതി അമ്മ, ഭാര്യ രാധ പാനോളി, മക്കൾ: രജീഷ് (ഓവർസിയർ ജില്ലാ നിർമ്മിതി കേന്ദ്രം കോഴിക്കോട്), ബിനീഷ്
(ഗൾഫ് ) ശ്രുതി (ബേങ്ക് ), മരുമക്കൾ: രജീഷ് (ഇന്ത്യൻ ആർമി), ആതിര, ഷിജിന.
സഹോദരങ്ങൾ: രാധ ആയഞ്ചേരി (ഇലക്ട്രിസിറ്റി ഓഫീസ് ) പരേതനായ രാമകൃഷ്ണൻ (BSNL ),പത്മനാഭൻ (KSFE), രാജീവൻ എ എം (സെക്യൂരിറ്റി മെഡിക്കൽ കോളേജ് കോഴിക്കോട്)
സഞ്ചയനം: ശനിയാഴ്ച.