ചോറോട്: ചേന്ദമംഗലം തെരുവിലെ പുത്തൻവീട്ടിൽ ലക്ഷ്മണൻ (74) അന്തരിച്ചു. ഭാര്യ: ശാന്ത
സഹോദരങ്ങൾ: സത്യവതി, രാജൻ, സത്യനാഥൻ, പരേതനായ ദാസൻ. മക്കൾ: അഭയൻ( ടാറ്റാ ടെലികമ്മ്യൂണിക്കേഷൻ പൂനെ), ഷീബമരുമക്കൾ: മുരളി, പ്രവീണ.
സംസ്കാര ചടങ്ങുകൾ (ഇന്ന് ബുധൻ) രാത്രി 8 മണിക്ക് .