ചെമ്മരത്തൂർ: വാഴേരിത്താഴക്കുനി നാരായണി (74 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ചന്ദ്രൻ,
പരേതനായ ശ്രീധരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, വിനോദൻ,മനോജൻ, ഷീബ
മരുമക്കൾ: സജിത അനിത,അജിത, രേഷ്മ റിൻഷ,നിത്യ,വിനോദൻ
സഹോദരങ്ങൾ: ഗോപാലൻ(,കോൺഗ്രസ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റി മെമ്പർ )
കുമാരൻ, പരേതയായ കല്യാണി,ശാന്ത.