കക്കട്ടില്‍: കുളങ്ങരത്തെ പാറേമ്മല്‍ മാതു അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ജാനു, വാസു, ശാന്ത, ചന്ദ്രിക, രാജന്, അശോകന്, സജിത, ദീപ. മരുമക്കള്‍: കൃഷ്ണന് (കടമേരി), കൃഷ്ണന് (വട്ടോളി), അശോകന് (പാതിരിപ്പറ്റ), രാജീവന് (കുനിങ്ങാട്), രാജീവന് (പാലോളി). സഞ്ചയനം: വെള്ളിയാഴ്ച.