വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടി ഈച്ചറമ്പത്ത് ഗോപാലന് നായര്‍ (92) അന്തരിച്ചു. ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍പി സ്കൂള്‍ മാനേജരും റിട്ട. പ്രധാനാധ്യാപകനുമാണ്. ഭാര്യ: ദേവകി അമ്മ. മക്കള്‍: ജയശ്രീ, വിജയകുമാര്‍, രജനി, വിനോദ് കുമാര്‍. മരുമക്കള്‍: ബാലകൃഷ്ണന് (കരിയാട്), സുരേഷ് ബാബു (ഏകരൂല്‍), മിനി (കൊയിലാണ്ടി), വിദ്യ (മാഹി). സഹോദരങ്ങള്‍: ജാനു, ബാലകൃഷ്ണന്, പരേതരായ ലക്ഷ്മി അമ്മ, ഗോവിന്ദന്, നാണി. സഞ്ചയനം വ്യാഴം