വടകര: ചെറുശ്ശേരി റോഡ് അഞ്ജലിയില്‍ ഡോ. പി.എം.സൗഭാഗ്യവതി (റിട്ട. സിവില്‍ സര്ജന്-71) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഡോ. ടി.കെ.മുകുന്ദന് (റിട്ട. മെഡിക്കല്‍ സൂപ്രണ്ട്, വടകര ഗവ.ഹോസ്പിറ്റല്‍). മക്കള്‍ : ഡോ. അജിത് എം എസ് (കണ്ണൂര്‍ ഗവ.
എഞ്ചിനീയറിംഗ് കോളജ് അസി. പ്രൊഫസര്‍), അഞ്ജു എം എസ്. മരുമക്കള്‍: അമിത (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കണ്ണൂര്‍), മനു മോഹന്‍ (ബിസിനസ്സ്, എറണാകുളം).