ആയഞ്ചേരി: സിപിഎമ്മിൻ്റെ സമുന്നത നേതാവും സംസ്ഥാന സികട്ടറിയുമായിരുന്ന സി എച്ച് കണാരൻ്റെ 52-ാം ചരമദിനം ആചരിച്ചു. ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിക്ക് ശേഷം
ഈയ്യക്കൽ ഗോപാലൻ പതാക ഉയർത്തി. പ്രദീഷ് ആർ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമൻ, കെ.വി.രാജൻ, സുരേന്ദ്രൻ കെ.എം എന്നിവർ സംസാരിച്ചു.