അഴിയൂർ: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ആദ്യമായി ഡിജിറ്റൽ സാക്ഷരത കൈവിരിച്ചതിന് അഴിയൂർ ഗ്രാമപഞ്ചായത്തിന് അനുമോദനം. ജില്ലാ
കളക്ടറിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ
എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി.