വടകര: ശാഫി ആയൂര്‍വേദ ചികിത്സാകേന്ദ്രത്തില്‍ സൗജന്യനിരക്കില്‍ ഹിജാമ ക്യാമ്പ്. ഈ മാസം 21, 23, 25 തിയ്യതികളിലാണ് വീരഞ്ചേരിയിലെ ശാഫി സെന്ററില്‍ ഡോ.ജുനൈദ് തങ്ങള്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ഹിജാമ ക്യാമ്പ് നടക്കുന്നത്. ബുക്കിംഗിന് വിളിക്കുക: 9048677313, 0496 2512079