സംഘടിപ്പിച്ചത്. തൂവ്വപ്പാറയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് അണിചേര്‍ന്നു. പഞ്ചായത്ത് ഓഫീസിന് മുന്പില് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്. ജയികിഷ് മാര്‍ച്ച് ഉദ്ഘടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി അഡ്വ:എ.വി.നിധിന്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ്
വിനോദ് കാപ്പാട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട്, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രജീഷ് തൂവക്കോട്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.പി.പ്രീജിത്ത്, പ്രസാദ് വേങ്ങളം, രാജേഷ് കുന്നുമ്മല്‍, മാധവന് ഒ. മാധവന് പൂക്കാട്, രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു