വടകര: ദേശീയപാത നിര്‍മാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് സിപിഎം വടകര ടൗണ്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണങ്കുഴി എം.കുമാരന് നഗറില്‍ ജില്ലാ സെക്രട്ടറിയറ്റംഗം മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.കെ.ബാലന്, കെ.രജിത, ടി.പി.ജനീഷ് എന്നിവരടങ്ങിയ പ്രസീസിയം സമ്മേളനം നിയന്ത്രിച്ചു. കെ.കെ.പത്മനാഭന് സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.