വടകര: അറക്കിലാട് ഇടത്തില്‍ മീത്തല്‍ നാണു (74) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: വിനേഷ്, വിജീഷ്. മരുമക്കള്‍: ഹിമ ഗോപാല്‍ (വയനാട്), സിബിന (വില്ല്യപ്പള്ളി). സഹോദരങ്ങള്‍: പരേതനായ ബാലന്, പരേതയായ കല്യാണി, ജാനകി, ശാന്ത, ദേവി.
സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍.