തലശ്ശേരി: അത്യപൂർവ്വ മാരക കാൻസർ രോഗം പിടിപെട്ടതലശ്ശേരി സ്വദേശിനിയായ ഫരീദയുടെ ചികിത്സക്ക് ഫണ്ട് ശേഖരണപരിപാടി മാഹി പള്ളി പരിസരത്ത് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ലെൻസ് ചുരിങ്ങി പോയത് കൊണ്ട് 24 മണിക്കൂറും ഓക്സിജന്റെ സഹായത്തോടെ കഴിയുന്ന ഫരീദക്ക് കിഡ്നിക്കും ഹാർട്ടിനും
തകരാറുണ്ട്.ചികിത്സാ കമ്മിറ്റിയെ കോർഡിനേറ്റ് ചെയ്യുന്ന അമർഷാൻ മയ്യഴിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, ജീവകാണ്യ മേഖലയിലുള്ളവർ തുടങ്ങിയവർ പങ്കെടുത്തു.