കൈനാട്ടി: മേയന നാരായണന് (റിട്ടയേര്‍ഡ് ഇന്ത്യന്‍ റെയില്‍വെ-74) അന്തരിച്ചു. ഭാര്യ: ഷീല. മക്കള്‍: ഷിജേദ് (റിട്ടയേര്‍ഡ് ആര്‍മി), ജിഷേദ് (എസ്എസ്ബി), നിധീഷ് (ആര്‍മി). മരുമക്കള്‍: സുബിന, ശ്രിന്സി ലിജി. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന് മേയന, നാരായണി (നളിനി), പരേതരായ കുഞ്ഞിരാമന്, മാധവി. സംസ്കാരം നാളെ (ചൊവ്വ) കാലത്ത് 9.30 ന് വീട്ടുവളപ്പില്‍.