കല്ലാച്ചി: നാദാപുരം ഗവ.കോളജിന് സമീപം താമസിക്കുന്ന തെരുവമ്പറമ്പിലെ വലിയപറമ്പത്ത് കിണമ്പ്ര ഇസ്മായില്‍ (51) അന്തരിച്ചു. ഭാര്യ: ഷാഹിദ. മക്കള്‍. ശഫാദ്, ഷഹബാസ്, ശഫാന, ഫാത്തിമ. മരുമകന്. ജംഷി ചീക്കോന്ന്. സഹോദരങ്ങള്‍: മൊയ്തു, നാസര്‍, ജലീല്‍, ആയിശ, ഉമ്മുക്കുല്‍സു, മറിയം, സാറ. കബറടക്കം ഇന്ന് (തിങ്കള്‍) ഉച്ച 12ന് ചിയ്യൂര് ജുമാ മസ്ജിദില്‍.