വില്ല്യാപ്പള്ളി: ഇല്ലത്ത് മീത്തല്‍ ശങ്കരന് നായര്‍ (87) അന്തരിച്ചു. ഭാര്യ: മാതു അമ്മ (മൊകേരി). മക്കള്‍: സതി ശശീന്ദ്രന്, സിന്ധു വേണുഗോപാല്‍, സുമമനോജ്. മരുമക്കള്‍: ശശീന്ദ്രന് പാലക്കണ്ടി (രാജഗിരി ബാലുശ്ശേരി), വേണുഗോപാല്‍ ചെമ്മരത്തൂര്‍ (ഇന്ത്യന്‍ നേവല്‍ അക്കാഡമി), മനോജ് കെ.ചാലക്കര മാഹി (ചെന്നൈ). സഞ്ചയനം ബുധനാഴ്ച.