മൊകേരി: ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം കരണ്ടോട് തുരുമ്പുകുളത്തില് പൊക്കന്‍ (78) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ശ്യാമള, ബാബു, രവി, വിനു. മരുമക്കള്‍: കൃഷ്ണന് (എളയിടം), ലീന (വില്യാപ്പള്ളി), അശ്വതി (കോവുക്കുന്ന്). സഹോദരി: പരേതയായ തരിപ്പൊയില്‍ ചിരുത. സഞ്ചയനം: ചൊവ്വാഴ്ച.