
വടകര സംഗീത ഭാരതി കലാകേന്ദ്രം ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ഗാലയ ജനറല്‍ മാനേജര്‍ രാജേഷ് ടി.കെ.രാജേഷ് പുസ്തക പ്രകാശനം നിര്‍വഹിച്ചു മടപ്പള്ളി ജിഎസ്എസിലെ ചിത്രകലാ അധ്യാപകന് കെ.റെജി കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.
യോഗാചാര്യന് ഡോ: കെ പി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ആര്‍ട്ടിസ്റ്റ് പ്രമോദ് കുമാര്‍ മാണിക്കോത്ത്, ശശികുമാര്‍ ശിവപുരത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സര്‍ഗാലയിലെ ആര്‍ടിസ്റ്റ്
