വടകര: അഴിത്തല ചേരാന്റവിട അല്‍ത്താഫ് (51) അന്തരിച്ചു. ഭാര്യ: സോഫിയ. മക്കള്‍: സുഫീറ, അംബ്രാസ്. മരുമകന്: അസറുദ്ദീന്. പിതാവ്: പരേതനായ ഹൈദ്രോസ്. മാതാവ്: സുഹറ. സഹോദരങ്ങള്‍: ഹസീന, അഫ്സത്ത്, അഷ്കര്‍, അര്‍ഷാദ്, അഫ്സല്, അര്‍ഷിന, അഷ്ഫാക്ക്. മയ്യത്ത് നിസ്കാരം: ഇന്ന് (ഞായര്‍) രാത്രി 10 മണിക്ക് അഴിത്തല ജുമാ മസ്ജിദില്‍.