അരൂര്‍: പെരുമുണ്ടച്ചേരിയിലെ മംഗലത്ത് പത്മാവതി അമ്മ (79) അന്തരിച്ചു. മക്കള്‍: ശശികുമാര്‍, ലീന, സന്തോഷ്കുമാര്‍. മരുമക്കള്‍: രാഗിണി ( കൂത്തുപറമ്പ്), ഗംഗാധരന് (വെള്ളൂര്‍). ഭര്‍ത്താവ്: പരേതനായ പെരുവാണ്ടിയില്‍ ശങ്കരന് നമ്പ്യാര്‍ (പി.എസ് നമ്പ്യാര്‍- ഓര്‍ക്കാട്ടേരി). സഹോദരങ്ങള്‍: ശ്രീധരന് നമ്പ്യാര്‍, ശ്രീമതി അമ്മ (റിട്ട: അധ്യാപിക), രവീന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച