വേളം: പൂളക്കൂലിലെ ഹരിപ്രിയയില്‍ ഒ രാമചന്ദ്രന് (73) നിര്യാതനായി. റിട്ട. വില്ലേജ് ഓഫീസറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഭാര്യ: പ്രസന്ന ഭായി (റിട്ട: അധ്യാപിക ചേരാപുരം യുപി സ്കൂള്‍). മക്കള്‍: ഹരിപ്രസൂണ് (തിരുവനന്തപുരം), ഹീര ചാന്ദിനി. മരുമക്കള്‍: വിധുന് രാജ് ( ബെംഗളുരു), ആര്യ വത്സന്. സഹോദരങ്ങള്‍: സുമതി (വളയം), രമാദേവി (ആയഞ്ചേരി), സത്യഭാമ (ഇരിങ്ങണ്ണൂര്‍), കെ.കെ പ്രദ്യുമ്നന് (റിട്ട: അധ്യാപകന് ചെറുകുന്ന് ഗവ:യു.പി സ്കൂള്‍) സുഷമ (കരിയാട്), പ്രമോദ് കുമാര്‍, പരേതയായ നിര്‍മ്മല. സംസ്കാരം ഇന്ന് (വെള്ളി) രാവിലെ10 ന് വീട്ടുവളപ്പില്‍