ചെമ്മരത്തൂര്‍: കൂമുള്ളം കണ്ടി കല്യാണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: രാഘവന്, രാജന്, രാധാകൃഷ്ണന്, രാധ, രാജി, രമണി. മരുമക്കള്‍: പരേതയായ കമല, ബിന്ദു, സിനി, രാജന്, സത്യന്, പ്രദീപന്.
സംസ്കാരം ഇന്ന് (വെള്ളി) കാലത്ത് 10 മണിക്ക്.