കുറ്റ്യാടി: വേളം പള്ളിയത്ത് പെരിഞ്ചേരി ഗോപാലക്കുറുപ്പ് (93) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശ്രീധരൻ, ദേവി, ബാബു, പരേതയായ ജാനു. മരുമക്കൾ:പരേതരായ
കുഞ്ഞിരാമൻ നായർ (കാര്യാട്), രാജൻ. സഹോദരങ്ങൾ: പരേതരായ പി.നാരായണക്കുറുപ്പ് (ബാഗ്ലൂർ), മാധവി അമ്മ (തോടന്നൂർ), പാർവ്വതി അമ്മ (നിട്ടൂർ)
സഞ്ചയനം: വ്യാഴാഴ്ച.