കുറ്റ്യാടി: മരുതോങ്കരയിലെ ഇരഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന് (66) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: റിജേഷ്, വിജേഷ്, ഷിജിന. മരുമക്കള്‍: രതികല, ശശിദ, രജീഷ് (കൈവേലി). സഹോദരങ്ങള്‍: ദേവി, സുശീല,കുമാരന്, പരേതരായ കണാരന്, ഒണക്കന്‍, ചിരുത, മാത. സഞ്ചയനം ഞായറാഴ്ച