കല്പറ്റ നാരായണനില്‍ നിന്ന് ജി.സുധാകരകന്‍ ഏറ്റുവാങ്ങി.ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്മാരകസമിതി പ്രസിഡന്റ് മനയത്ത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ”ദേശീയതയും ജനാധിപത്യവും വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തി. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന്, മണ്ഡലം പ്രസിഡന്റ് അഡ്വ.
സി.വിനോദന്‍, മുന്‍മന്ത്രി സി.കെ.നാണു, സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോദരന്‍, എ.ടി.ശ്രീധരന്, വി.പി.നാണു, എടയത്ത് ശ്രീധരന്, പി.പി.രാജന്, വിമല കളത്തില്‍, പി.പ്രദീപ് കുമാര്‍, ബൈജു രാഘവന്, പ്രസാദ് വിലങ്ങില്‍, എന്‍.പി.മഹേഷ് ബാബു, സി.കുമാരന്, എന്‍.കെ.സുധാകരന് എന്നിവര്‍ സംസാരിച്ചു.