വട്ടോളി: കുന്നുമ്മല്‍ ഉപജില്ലാ കായിക മേള ഒക്ടോബര്‍ 14, 15, 18 തിയ്യതികളില്‍ വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
സ്റ്റേഡിയത്തില്‍ നടക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിന് സംഘാടകസമിതിക്ക് രൂപം നല്കി. യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ എ.മനോജന്, പ്രധാനാധ്യാപിക കെ.പ്രഭാനന്ദിനി, എഇഒ പി.എം.അബ്ദുറഹ്മാന്,
എച്ച്എം ഫോറം കണ്‍വീനര്‍ കെ.പി.ദിനേശന്, ഓര്‍ഗനൈസിങ് സെക്രട്ടറി ഷഫീഖ്, എലിയാറ ആനന്ദന്, വി.പി.നാണു, പി.പി.സലില്‍ രാജ്, സ്റ്റാഫ് സെക്രട്ടറി കെ.റിനീഷ്കുമാര്‍, പി.സി.സന്തോഷ്, പി.ടി.എ അംഗങ്ങളായ ബിജു, ഷാജി, മനോജ് ചാലിക്കണ്ടി, ഷെര്‍ളി എന്നിവര്‍ പ്രസംഗിച്ചു.
സംഘാടകസമിതി ഭാരവാഹികള്‍:- പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത (ചെയര്‍ പേഴ്സണ്‍), പ്രിന്‍സിപ്പാള്‍ എ.മനോജന് (ജനറല്‍ കണ്‍വീനര്‍), എഇഒ പി.എം.അബദുറഹ്മാന്‍ ട്രഷറര്‍).