ഇരിങ്ങല്‍: താരേമ്മല്‍ മുനമ്പത്ത്താഴ കുമാരന് (ചെറിയപുനത്തില്-88) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍ ഗീത, പ്രദീപന് (കെആര്‍എസ്), ഗൗരി. മരുമക്കള്‍: ശശി ഇരിങ്ങല്‍, ഷിജി, രാജീവന് കൊല്ലം. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്, കണ്ണന്, ഗോപാലന്, ചിരുത, മാത, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച.