വടകര: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം നാലു കണ്ടത്തിൽ ജയവല്ലി (64) അന്തരിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എ.ഡി.എസ് ചെയർപേഴ്സനും സിഡിഎസ് മെമ്പറുമായിരുന്നു. പരേതരായ കുഞ്ഞാമൻ അച്ഛനും നാലു കണ്ടത്തിൽ ലക്ഷ്മി
അമ്മയും ആണ്. പരേതരായ പത്മനാഭൻ. വിമല. രാജു എന്നിവർ സഹോദരങ്ങളാണ്.