അഴിയൂര്‍: പൂഴിത്തലയിലെ ചിള്ളിപറമ്പില് താമസിക്കും റസാക്ക് (55) അന്തരിച്ചു. പരേതരായ ഉസ്മാന്, മറിയം എന്നിവരുടെ മകനാണ്. ഭാര്യ: സഫൂറ പള്ളിയകത്ത്. മക്കള്‍: റഫ്സല്‍, റസ്ന, റൈസാന. മരുമക്കള്‍: റാഫി, സെജീര്‍. സഹോദരങ്ങള്‍: റഫീക്ക്, മുനീര്‍, നൗഷാദ്, ഖലീല്‍, റാബി, ഫമീല.