കുറ്റ്യാടി: മൊയിലോത്തറ ചാത്തങ്കോട്ടു മണ്ണില്‍ ചിരുത (78) അന്തരിച്ചു. ഭര്‍ത്താവ്: കുങ്കര്‍. മക്കള്‍: സി.എം.അശോകന് (റിട്ട. അദ്ധ്യാപകന് എ.ജെ.ജോണ്‍ എച്ച്എസ്എസ് ചാത്തങ്കോട്ടുനട), സുജാത. മരുമക്കള്‍: രാമചന്ദ്രന് (നടുവണ്ണൂര്‍), സജിത (കൈതക്കല്‍). സഹോദരങ്ങള്‍: നാരായണന്, ദേവി, കുഞ്ഞിരാമന് (റിട്ട: അധ്യാപകന് ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്കൂള്‍)