എടച്ചേരി: എടച്ചേരി ചുണ്ടയില്‍ തെരുവില്‍ താമസിക്കുന്ന നടുവത്തൂര്‍ കൊന്നയുള്ളകണ്ടി രാമന് (93) അന്തരിച്ചു. മകള്‍: ശാരദ (റിട്ട. ടീച്ചര്‍ പുതിയങ്ങാടി മാപ്പിള എല്‍പി സ്കൂള്‍). മരുമകന്: കെ രാഘവന് (റിട്ട.അധ്യാപകന് മുതുവടത്തൂര്‍ മാപ്പിള യുപി സ്കൂള്‍). സഹോദരങ്ങള്‍: ഗോവിന്ദന് (ആച്ചേരി), പരേതരായ ഉക്കണ്ടന്‍, നാരായണി, കേളുക്കുട്ടി, നാരായണന്, ദേവി.