വില്യാപ്പള്ളി: പൊന്മേരിപറമ്പില് പരേതനായ കച്ചേരി പറമ്പത്ത് കണാരന്റെ ഭാര്യ നാരായണി (80) അന്തരിച്ചു. മക്കള്‍: കമല, ബാബു (അധ്യാപകന് കൂടശ്ശേരി ഗവണ്മെന്റ് യുപി സ്കൂള്‍ കുറ്റിപ്പുറം), ഗീത, അനീഷ് (എച്ച്എംഎസ് ആയഞ്ചേരി പഞ്ചായത്ത് സെക്രട്ടറി), അനിത. മരുമക്കള്‍: രാജന്, സവിത (അധ്യാപിക എംഎംഎ എല്‍പി സ്കൂള്‍ ചെലൂര്‍ കുറ്റിപ്പുറം), രവീന്ദ്രന്, സുനില്‍കുമാര്‍, ഷൈനി. സഹോദരങ്ങള്‍: കേളപ്പന്, ഗോപാലന് (കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ്), ജാനു, നാണി, വിനോദിനി, ലീല, പരേതയായ രാധ. സഞ്ചയനം വെള്ളിയാഴ്ച.