വില്യാപ്പള്ളി: ചെറുവന്തലത്തായക്കുനി മാതു (88)അന്തരിച്ചു.ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുഞ്ഞിരാമൻ, ബാബു, രാജൻ, സത്യൻ, ചന്ദ്രി, ദേവി, സുമ. പരേതനായ കമല.

മരുമക്കൾ: ശങ്കരൻ, ബാലൻ, രവി, മോഹനൻ,കമല, അനിത, സുധ, പ്രിയ.