തണ്ണീര്‍പന്തല്‍: ദീര്‍ഘകാല പ്രവാസിയും തണ്ണീര്‍ പന്തലിലെ വ്യാപാരിയായിരുന്ന പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി (79) അന്തരിച്ചു. ഭാര്യ: പരേതയായ അയിശു കിഴക്കെ വീട്ടില്‍ കുമ്മങ്കോട്. മക്കള്‍: മുഹമ്മദ് (ഈസി ഡോ തണ്ണീര്‍പന്തല്‍), ലത്തീഫ് (മാധ്യമം ബഹ്റൈന്‍), മുജീബ്, റൈഹാനത്ത്, അബീറ. മരുമക്കള്‍: നാസര്‍ മേമുണ്ട, നാസര്‍ ചേരാപുരം, നൗഷിറ എടച്ചേരി, മുംതാസ് കോട്ടപ്പള്ളി, ലൂലു ഷഹിന്‍ കൂരാച്ചുണ്ട്. സഹോദരങ്ങള്‍: മൊയ്തു താവോടി, കരീം പറമ്പത്ത്, കുഞ്ഞയിശ, പരേതയായ കുഞ്ഞാമി എളമ്പിലാട്.