വടകര: മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ്സ് പ്രസാദ് (56)അന്തരിച്ചു.
ചെറുവണ്ണൂർ ഗവ ആയൂർവേദ ഹോസ്പിറ്റലിൽ വളരെക്കാലം സർവ്വീസിൽ ഉണ്ടായിരുന്നു.
പിതാവ്: പരേതനായ സുകുമാരൻ ,മാതാവ്: സുശീല . സഹോദരങ്ങൾ: പരേതനായ നന്ദകുമാർ , റിട്ട. രജിസ്ട്രാർ, ഡോ എസ്സ് പ്രേം കുമാർ,(ഉണ്ണി ഡോക്ടർ) ,ശശികല, കൃഷ്ണകുമാർ .
സംസ്കാരം നാളെ 7/10/2024 കാലത്ത് 9 മണിക്ക് സ്വവസതിയിൽ