അരൂര്‍: കല്ലുംപുറം റോഡിലെ ചേരുള്ളതില്‍ ശാന്ത (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: ശ്രീജിത്ത്, സജിത്ത്, ശ്രീജ. മരുമക്കള്‍: അശോകന് (കെഎസ്ഇബി ചക്കിട്ടപ്പാറ), സില്‍ജ, ലസിത. സഹോദരങ്ങള്‍: കുഞ്ഞിരാമന് ഇരിങ്ങണ്ണൂര്‍, കല്ല്യാണി, ജാനു, നാണു, കുമാരന്, ശ്രീധരന് കച്ചേരി (റിട്ട: ആരോഗ്യ വകുപ്പ്)